02:26pm 12 November 2026
NEWS
കബാബ് ആന്റ് ബിരിയാണി ഫെസ്റ്റിന് തുടക്കം കുറിച്ച് സഫാരി
05/01/2026  03:06 PM IST
nila
കബാബ് ആന്റ് ബിരിയാണി ഫെസ്റ്റിന് തുടക്കം കുറിച്ച് സഫാരി

ഒട്ടനവധി വ്യത്യസ്ത പ്രമോഷനുകളിലൂടെയും ഓഫറുകളിലൂടെയും ജനമനസുകളിൽ ഇടം നേടിയ ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഔട്‌ലെറ്റുകളിൽ ബിരിയാണി ആന്റ് കബാബ് ഫെസ്റ്റിവലിന് ജനുവരി 4 മുതൽ തുടക്കമായി. 

ഭക്ഷണ പ്രിയർക്കായി എും വിവിധ രുചികളുടെ രസക്കൂട്ടുകളുമായി ഉത്സവങ്ങൾ തീർക്കു സഫാരി ബേക്കറി ആന്റ് ഹോട്ട്ഫുഡ് വിഭാഗത്തിലാണ് ബിരിയാണി ആന്റ് കബാബ് ഫെസ്റ്റിവൽ ആരംഭിച്ചിട്ടുള്ളത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തമായ പല തരം ബിരിയാണികളും വൈവിധ്യങ്ങളാർ കബാബുകളും തയ്യാറാക്കിക്കൊണ്ട് സഫാരിയുടെ എല്ലാ ഔട്‌ലെറ്റുകളിലും ഈ പ്രമോഷൻ ലഭ്യമാകും. ചിക്കൻ കിഴി ബിരിയാണി, തലപ്പകിട്ടി ബിരിയആണി, ഹൈദരാബാദി, ആലെപ്പി ഫിഷ് ബിരിയാണി, ചെമ്മീൻ ബിരിയാണി, ലക്‌നൗ ഗോഷ്്ട് ബിരിയാണി, മഷ്‌റൂം ബിരിയാണി, ഹർക്കമാസ് ബിരിയാണി, ലക്‌നൗ ഗോഷ്ട് ബിരിയാണി, തലശ്ശേരി ചിക്കൻ ദം ബിരിയാണി, തുടങ്ങി മുപ്പത്തി അഞ്ചോളം ബിരിയാണി വിഭവങ്ങളും, ചിക്കൻ തങ്ങിടി കബാബ്, മുർഗ് അംഗാര കബാബ്, ബൻജാരാ കബാബ്, കസ്തൂരി കബാബ്, ഫിഷ് ലാസ്സൂനി, പനീർ അംഗാരാ ടിക്ക തുടങ്ങിയ ഇരുപത്തി അഞ്ചോളം കബാബ് വിഭവങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്കായി വളരെ കുറഞ്ഞ നിരക്കിൽ ഒരുക്കിയിട്ടുണ്ട്. വിദഗ്ധരായ ഷെഫുകളുടെ മേൽ നോ'ത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കബാബുകളുടെയും ബിരിയാണി വിഭവങ്ങളുടെയും രുചികൾ അറിയാനുള്ള അവസരമാണ് സഫാരി ഒരുക്കിയിട്ടുള്ളത്. 

കൂടാതെ സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷൻ ഷോപ്പ് ആന്റ് ഡ്രൈവുലൂടെ മുപ്പത് ബെസ്ററ്യൂ കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും സഫാരി ഒരുക്കുുണ്ട്. സഫാരിയുടെ എത് ഔട്‌ലറ്റിൽ നിും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂ കാറുകളാണ് സമ്മാനമായി നൽകുത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്ററ്യൂ കാറുകൾ വീതലും അവസാനത്തെ നറുക്കെടുപ്പിൽ അഞ്ച് ബെസ്ററ്യൂ കാറുകളുമാണ് സമ്മാനമായി നൽകുത.് സഫാരിയുടെ എല്ലാ ഓട്ട്ലെറ്റുകളിലും ഈ ഷോപ്പ് ആന്റ് വിൻ പ്രമോഷൻ ലഭ്യമായിരിക്കും. ഈ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് 2026 ജനുവരി 5ന് നടക്കും.

ഡിസംബർ 10 ന് അൽ ഗറാഫ, എസ്ദാൻ മാളിലെ സഫാരി ഹൈപ്പർമാർക്കറ്റിന്റെ  ഉത്ഘാടനത്തോടനുബന്ധിച്ച് സഫാരി എസ്ദാൻ ഔട്‌ലെറ്റ് സന്ദർശിക്കുവർക്കായി യാതൊരു പർച്ചേസും കൂടാതെ 2 ടെസ്ല മോഡർ വൈ കാറുകൾ സമ്മാനമായി ലഭിക്കു വിസിററ് ആന്റ് വിൻ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് ജനുവരി 8ന് സഫാരി എസ്ദാൻ മാൾ ഔട്‌ലെറ്റിൽ നടക്കും. 

 

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img